വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറി.
വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കിസാൻ സർവീസ് സൊസൈറ്റി ശ്രീകണ്ഠപുരം യൂണിറ്റ് സ്വരൂപിച്ച തുക KSS ജില്ലാ പ്രസിഡണ്ട് K J ചാക്കോ കൊന്നക്കൽ ദേശീയ ചെയർമാൻ ജോസ് തയ്യിലിന് കൈമാറുന്നു.
Kisan Service Society 4th National Convention2024 Nov 15,16,17 Kanyakumari Tamilnadu Add a descriptive title for the column. Add context to your column. Help visitors understand the value they can get from your products and services. Add a descriptive title for the column. Add context to your column. Help visitors understand the value they can get…
Welcome to WordPress. This is your first post. Edit or delete it, then start writing!
ദീർഘനാൾ അധ്യാപകവൃത്തിയുടെ അനുഭവമുള്ള മലയിഞ്ചി , മുളപ്പുറം തുടങ്ങിയ സ്കൂളുകളിൽ ഹെഡ്മിസ്ട്രസുമായിരുന്ന കോക്കാട്ട് അന്നക്കുട്ടി ടീച്ചറെ സ്വവസതിയിൽ എത്തിയാണ് ഭാരവാഹികൾ ആദരിച്ചത്.
കന്യാകുമാരിയിൽ വച്ച് നടന്ന കിസാൻ സർവീസ് സൊസൈറ്റിയുടെ നാലാമത് ദേശീയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ദേശീയ ചെയർമാൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്യുന്നു.