അധ്യാപക ദിനത്തോടനുബന്ധിച്ച് KSS കരിമണ്ണൂർ യൂണിറ്റ് അധ്യാപികയെ ആദരിച്ചു.

ദീർഘനാൾ അധ്യാപകവൃത്തിയുടെ അനുഭവമുള്ള മലയിഞ്ചി , മുളപ്പുറം തുടങ്ങിയ സ്കൂളുകളിൽ ഹെഡ്മിസ്ട്രസുമായിരുന്ന കോക്കാട്ട് അന്നക്കുട്ടി ടീച്ചറെ സ്വവസതിയിൽ എത്തിയാണ് ഭാരവാഹികൾ ആദരിച്ചത്.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *